Tuesday, November 15, 2011
Wednesday, October 05, 2011
Wednesday, September 07, 2011
ഓര്‍മ്മകള്‍.....

വെറുക്കാന്‍ പറ്റുമോ.. അതും സ്നേഹിച്ച പെണ്ണിനെ?.. ഇപ്പോഴും സ്നേഹിക്കുന്ന പെണ്ണിനെ?...
ഒരിക്കലുമില്ല......
ആത്മാവാണ് എന്ന തിരിച്ചറിവ് വേദനയോടെ മനസിലാക്കുന്നു... ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം.....
പക്ഷെ....
അവള്‍ ഇന്നും എനിക്ക് പ്രിയപെട്ടവള്‍ തന്നെ...
അവള്‍ മനസിലാക്കാതെ.....
ആരും മനസിലാക്കാതെ....
ഒറ്റക്കായ ജീവിതത്തില്‍ കൂട്ടുകാര്‍ ഓര്‍മ്മകള്‍ മാത്രം..
Tuesday, September 06, 2011
ഇഷ്ടം....

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണു...........
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു തുടങ്ങും.......
ഒന്ന് കാണാന്‍,ഒപ്പം നടക്കാന്‍,ഏറെ സംസാരിക്കാന്‍........ ഒക്കെ വല്ലാതെ കൊതിക്കും...
എന്നും എന്റേത് മാത്രമാണ് എന്ന് വെറുതെ കൊതിക്കും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ .......
ഉള്ളിന്റെ ഉള്ളില്‍ എവിടെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും......
പിന്നെ എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.......
അപ്പോള്‍ നമ്മുടെ ഹൃദയം വല്ലാതെ കൊതിക്കുണ്ടാകും...
അവള്‍ ... അവള്‍ ... ഇപ്പോഴും എന്റെതുമാത്രമിരുന്നു എങ്കില്‍ ......

Monday, August 08, 2011

പ്രണയിച്ചു തുടങ്ങിയത് എന്നാണ് എന്ന് എനിക്ക് അറിയില്ല......
ആദ്യമായി അവളെ കണ്ടപ്പോള്‍
എനിക്ക് പ്രണയം തോന്നിയോ എന്നും അറിയില്ല.....
എങ്കിലും ഞാന്‍ പ്രണയം എന്താണെന്നു അറിഞ്ഞത്
അവളില്‍ നിന്നാണ്....
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പകലില്‍ ഞങ്ങള്‍ ആദ്യമായി സൗഹൃദം പങ്കു വെച്ചു......
പറയാന്‍ കൊതിച്ചതെല്ലാം പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്‍
ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി ....
ഞങ്ങള്‍ക്ക് വാക്കുകള്‍ അന്യമായപ്പോള്‍ മനസ്സിലായി ഞങ്ങള്‍
പ്രണയിക്കുകയാണ് എന്ന്....
ഇന്ന് അവള്‍ എന്നെ തനിച്ചാക്കി പോയപ്പോള്‍ ഞാനും എന്‍റെ ഓര്‍മകളും ബാക്കി........
എന്റെ പ്രിയേ ഗ്രിഹാതുരതമായ ഓരോ പകലുകളിലും നീ എന്‍റെ ഓര്‍മകള്‍ക്ക് കൂട്ടായുണ്ട് നീ അറിയുക...

Thursday, July 14, 2011

എവിടെ പോയി മറഞ്ഞു എന്നറിയില്ല...
ദൂരേക്ക് നീ മറഞ്ഞു പോകുമ്പോള്‍ എന്നില്‍ നിന്നും നീ തട്ടി എടുത്തത് എന്താണ് എന്നും എനിക്കറിയില്ല...
ഒന്ന് മാത്രമറിയാം.. അത് ആയിരുന്നു എന്റെ അത് വരെ ഉള്ള ജീവന്‍..
എന്റെ ജീവിതത്തെ ഞാന്‍ രണ്ടാക്കി പകുക്കുന്നു.....
നിന്റെ കൂടെ ജീവിച്ചതും... ... നീ ഇല്ലാതെ ജീവിക്കുന്നതുമെന്നു...
അറിയില്ല ജീവിതത്തിന്റെ ഈതെങ്കിലും വഴിയില്‍ നിന്നെ കണ്ടു മുട്ടുമോ എന്ന്... അന്ന് നിന്റെ കൈയില്‍ ചേര്‍ത്ത് പിടിക്കാനായി ഞാന്‍ കാത്തു വെച്ചിരിക്കുന്നു.. എന്റെ കൈകളെ... ......
Wednesday, July 06, 2011
ഒരിക്കലും മരണമില്ല,ഒരു മയക്കം മാത്രം....
കാലത്തിന്‍റെ ചടുലമായ തിരയിളക്കത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍നിന്നും ഞങ്ങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു....
അവളുടെ നിഷ്കളങ്കമായ സ്നേഹം,അതെനിക്ക് വേണമായിരുന്നു...
പക്ഷെ അവള്‍ കൂടു വിട്ടകന്നു പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു...
ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനബാടിയായിരിക്കുന്നു......
എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലല്ലോ....
നീ നഷ്ട്ടപ്പെടുത്തിയ എന്‍റെ ആത്മാവിനെത്തേടി ഞാനിവിടെ അലയുകയാണ് .............

Monday, June 27, 2011
ഇതാ എന്‍ ഹൃദയം നിനക്കായ്..

ഇതാ..എന്‍ കൈകുമ്പിളില്‍ നീ ആവിശ്യപ്പെട്ട എന്റെ ഹൃദയം ..
നിനക്കായ് ഞാനിതു പറിച്ചെടുത്തു....എടുത്തുകൊള്‍ക...എനിക്കറിയാം നീ ഇതു താഴെ ഇട്ടു നിന്റെ കാലുകള്‍ കൊണ്ട് ചവിട്ടി അരക്കുമെന്ന്....സാരമില്ല ...പക്ഷെ ഒന്ന് നീ എനിക്കായ് ചെയ്യുക....താഴേക്ക് വലിച്ചെറിയും മുന്‍പ് ആ ഹൃദയത്തിനെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്നെ തന്നെ നീ പുറത്തെടുത്തു വെക്കുക..കാരണം...നീ പോലും അറിയാതെ നിന്നെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...
Sunday, June 19, 2011

ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍ വെറുതെയെങ്കിലുമോര്‍ക്കാ൯ മാത്രം...ഞാനെ൯ കിനാക്കള്‍ നിനക്കായി കാഴ്ച് വച്ചു...
ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന എന്നിലെ നനുത്ത സ് നേഹത്തിന്റെ ഇതളുകളോരോന്നും...നീ പറിച്ചെറിഞ്ഞതെന്തിനെ?
ആയിരം കാതങ്ങള്‍ക്കുമപ്പുറം ഞാ൯ നിന്നെയോര്‍ത്തു കരയുമ്പോള്‍ നിന്‍ മനസ്സില്‍ ഒരിയക്കലെങ്കിലുമെന്‍ രൂപം മിന്നിമറയുമോ?
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍ മായാതെ മറയാതെ വിടര്‍ന്നു നില്‍ക്കും എന്‍ സ്നേഹം...അറിയുമോ നിയെന്നെങ്കിലുമൊരു നാള്‍ .......
Tuesday, June 14, 2011

എന്‍റെ അസ്ഥിമാടം വാടിയ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു....
പിന്നെ, കാറ്റ് നിക്ഷേപിച്ച കരിയിലകളും........ ഇങ്ങനെ ഭാരം താങ്ങി എന്‍റെ ഉടല്‍ നൊന്തു കൊണ്ടേയിരിക്കുന്നു....
മരണത്തിനു ശേഷവും എന്നെ വേദനകള്‍ പിന്തുടരുന്നതെന്താണ്?...
ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ് നിന്നെ പ്രണയിക്കുക മാത്രമായിരുന്നു എന്നതാണ്....
ആ കാര്യത്തില്‍ മാത്രം എന്‍റെ പശ്ചാത്താപം ദൈവം സ്വീകരിക്കാത്തതെന്താണ്?...
ഒരു പക്ഷെ എന്‍റെ മേലുള്ള ഏറ്റവും വലിയ കുറ്റം നിന്നെ പ്രണയിച്ചിരുന്നു.. അല്ല.. ഇപ്പോഴും നിന്നെ പ്രണയിക്കുന്നു എന്നതാകാം....
ദൈവം പോലും പൊറുക്കാത്ത എന്‍റെ ഏറ്റവും വലിയ പിഴ....
Wednesday, June 08, 2011
Thursday, June 02, 2011

ചെയ്തു പോയ തെറ്റുകളെ കണ്ടില്ല എന്ന് നടിക്കാനകില്ല..ചെയ്തു പോയ തെറ്റുകളെ ഓര്‍ത്തു പശ്ചാതിപിക്കുക.. അത് മാത്രമാണ് മുന്‍പില്‍ ഉള്ള ഒരേ ഒരു വഴി..എന്നും നഷ്ടങ്ങള്‍ മാത്രം...എവിടേയോ നഷ്ടപ്പെട്ട് പോയ എന്റെ പ്രണയം..അതിനു പകരം ഞാന്‍ എന്ത് വെക്കും..എന്ത് കൊണ്ട് ആ വിഷമങ്ങള്‍ മറക്കാന്‍ പറ്റും..വാക്കുകള്‍ എനിക്ക് അന്യമായ് കൊണ്ടിരിക്കുന്നു..എഴുതുവാനും.. പറയുവാനും.....അവള്‍ മാത്രമിരുന്നു എന്റെ പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ അസ്തമിക്കുമോ?..
അറിയില്ല...
കാത്തിരിക്കാം..
അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ......
കഴിഞ്ഞു പോയ നിമിഷങ്ങളെ...................
ഒരിക്കല്‍ സൗഹൃദം പ്രണയമായ് മാറി.....
ഞാന്‍ അറിയാതെ തന്നെ....
അവള്‍ ഒരു മാലാഖ ആയിരുന്നു എനിക്ക്.....
എപ്പോഴും........
ജീവിതം തന്നെ അവള്‍ ആണ് എന്ന തോന്നല്‍ എന്നെ ഭ്രാന്തമായ ആ ഒരു ലോകത്തേക്ക് എത്തിച്ചു.....
ആ ലോകത്തെ നിന്ന് ഞാന്‍ അത് തിരിച്ചു അറിഞ്ഞു.......
മനസ് എന്നത് ആര്‍ക്കും പിടിച്ചു വാങ്ങാന്‍ പറ്റില്ല എന്ന സത്യം.....
ആ സത്യം ഒരു വേദനയായി മനസിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു....
പക്ഷെ ആ വേദന ഒരു ലഹരി ആയി മാറുകയിരുന്നു.....
ലഹരി.. അതിന്റെ സുഖം അനുഭവിച്ചാല്‍ ആ ലോകത്ത് നിന്നും ഒരു തിരിച്ചു വരവിന് ആരാണ് ആഗ്രഹിക്കുക???
പക്ഷെ .. ആ സുഖം....
അതിനു ഞാന്‍ പകരം വെക്കേണ്ടി വന്നത് എന്റെ ജീവിതം ആണ് എന്നത് ഒരു സത്യമായ് ഇന്നും അവശേഷിക്കുന്നു....
ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്...
അവിടെ ഒരു പ്രകാശം പോലുമില്ല എന്ന് ഞാന്‍ തിരിച്ചു അറിഞ്ഞു...
കരയുന്ന കണ്ണുമായ്...... ഇടറുന്ന ചുണ്ടുമായ്....
എത്രയോ രാവുകള്‍ പോയ്മറഞ്ഞു......
എന്നെ തളര്‍ത്തുന്ന.....എന്നെ വളര്‍ത്തുന്ന.....
എന്റെ സ്വപ്നങ്ങള്‍ തന്‍ കൂട്ടുകാരീ........
ഒരു മാത്ര.....ഒരു മാത്രയെങ്കിലും എന്‍ കണ്മുന്‍പില്‍ വന്നു
നീ ഒന്നു ചിരിതൂകൂ......
എന്‍ സ്വപ്നമേ.......
എന്തിനോ കേഴുന്ന എന്‍ മനമിന്നു നിന്റെ തലോടലിനു വേണ്ടി കൊതിക്കുന്നു...

Can't read this?..
(Select 'C' drive - Windows - Save to 'Fonts' Folder)
Tuesday, May 31, 2011
എന്റെ പ്രിയേ.......
നീ കരഞ്ഞാല്‍ മുറിപ്പെടുന്നതന്‍റെ ഹൃദയമാണ്...
നിന്റെ കണ്ണുകള്‍ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണുനീരും മുള്ളുകള്‍ ആയി വീഴുന്നത് എന്റെ നെഞ്ചില്‍ ആണ്...
നിന്‍റെ സങ്കടങ്ങളില്‍ ചോര്‍ന്നു പോകുന്നത് എന്‍റെ ധൈര്യമാണ്..
നിന്‍റെ ഓരോ നെടുവിര്‍പ്പും ചുട്ടുപൊള്ളിക്കുന്നത് എന്‍റെ ആത്മാവിനെയാണ്..
നീയില്ലാതാകുമ്പോള്‍ എനിക്കു നഷ്ടമാകുന്നത് എന്നെ തന്നെയാണു...
തിരികെ വരൂ പ്രിയേ.....
തകര്‍ന്നു കിടക്കുന്ന എന്റെ ഹൃദയത്തില്‍ നിന്റെ ചൂടുള്ള ചുംബനങ്ങള്‍ പകര്‍ന്നു തരൂ.....

Tuesday, May 10, 2011
നീ എന്നെ സേഹിച്ചിരുന്നു.......

"പ്രീയേ"...,നിനക്കെന്നെയും, എനിക്കു നിന്നെയും മനസിലാക്കാന്‍ കഴിയാതെപോയല്ലേ ....?
മനസ്സ് എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അവിടെ ഒരു നഷ്ടവസന്തത്തിന്റെ ചിറകടിശബ്ദം മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു .....
സ്മരണകളുടെ തിരയില്‍പ്പെട്ട് മനസ്സു പിടയുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി
തളരുകയാണ്....
എല്ലാം മറക്കാനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍..
പക്ഷെ സ്നേഹത്തിന്റെ രക്തത്തില്‍ തൊട്ടാല്‍ പെട്ടന്നങ്ങനെ മറക്കാന്‍ കഴിയും.....
പ്രഭാതത്തിന്റെ കുളിര്‍മയോടെ .. . നട്ടുച്ചയുടെ തീഷ്ണതയോടെ...സഡ്യയുടെ
സൗന്ദര്യത്തൊടെ...
ഒടുവിലേ രാവിന്റെ നിശബ്ധതയോടെ എന്നില്‍ വലയം പ്രാപിച്ച ......
ആ നഷ്ടപ്പെട്ട പ്രണയ സാമ്രാജ്യത്തിന്റെ ദുഖസ്മ്രതികളുമായി ഞാന്‍ തളരുമ്പോള്‍...
നീ... നീ എന്നെ സേഹിച്ചിരുന്നു എന്നത് ഓര്‍ത്ത് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.........
Monday, May 02, 2011
Saturday, April 30, 2011
പറയാന്‍ ഇനി വാക്കുകള്‍ ഇല്ല...
എന്താണ് മുന്‍പോട്ടു നയിക്കുന്നത് എന്ന് ചോദിച്ചാല്‍...
എനിക്ക് അറിയില്ല...
ഇന്നലെ വരെ പ്രഭാതത്തിലെ സവാരികളില്‍ പോലും അവള്‍ എന്റെ കൈ പിടിച്ചു നടന്നിരുന്നു..
ഒറ്റക്കാണ് എന്നാ തോന്നല്‍ ഉണ്ടായിരുന്നില്ല...
അവള്‍ ഉണ്ദൈക്കിയിരുന്നില്ല എന്നതാണ് സത്യം..
എന്നെ അവള്‍ക്കു മുഴുവനായി കൊടുത്തപ്പോഴും എന്നും എന്റെ ആണ് എന്ന വിശ്വാസമായിരുന്നു മനസ്സില്‍ നിറയെ...
ജീവിതം എന്നത് നഷ്ടപെടലുകളുടെ ലാഭ കണക്കാണ്...
കൂടുതല്‍ അന്ന്യനു നഷ്ടം വരുത്തിയവന്‍ ആണ് യഥാര്‍ത്ഥ വിജയി...
മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ കടിച്ചമര്‍ത്തി ഞാന്‍ കാത്തിരിക്കുന്നു..
എനിക്കറിയാം എല്ലാം തൊട്ടു അറിയുന്നത് വരെ മാത്രമുള്ള തമാസകള്‍ ആണ് എല്ലാവര്ക്കും..
അതിനും അപ്പുറം ആണ് എന്ന ഇഷ്ടത്തോടെ സ്നേഹിച്ച ഞാന്‍ നാളെ ദൈവത്തോട് എന്ത് പറയും?..
എന്റെ മനസാക്ഷിയെ ഞാന്‍ എന്ത് പറഞ്ഞു മനസിലാക്കും...
കളി ചിരികള്‍ അല്ല ജീവിതം എന്ന് എന്നാണു അവള്‍ മനസിലാക്കുന്നത്..
എന്റെ ജീവനൈരുന്നു അവള്‍ എന്ന് ഞാന്‍ എങ്ങനെ അവളെ മനസിലാക്കും...
ദൈവമേ എനിക്ക് ഒന്നിനും കഴിയുന്നില്ലല്ലോ..
ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും എന്നെ ചിന്തിപ്പിക്കുന്നത് അവളാണല്ലോ..
അവളുടെ കൈ ഒരിക്കല്‍ അവളുടെ ഹൃദയത്തിനു നേരെ ചൂണ്ടെണ്ട അവസ്ഥ അവള്‍ക്കു വരുമ്പോള്‍ അവള്‍ക്കു താങ്ങായി ഞാന്‍ വേണം..
അതാണ് എന്നെ ജീവിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്..
അവള്‍ക്കു എന്നെ മനസിലാക്കാന്‍ പറ്റിയില്ല എങ്കില്‍ മരണത്തിലേക്കും...
ഒരു വെള്ള തുണിയില്‍ പൊതിഞ്ഞു എന്റെ ശരീരം പള്ളിയിലേക്ക് എടുക്കുമ്പോള്‍ അവള്‍ എന്നെ കാണാന്‍ വരുമോ എന്നെനിക്കറിയില്ല...
പക്ഷെ അവളുടെ ഒരു തലോടലിനായി.... ഒരു ചുംബനത്തിനു ആയി... ഒരു തുള്ളി കണ്ണീരിനു ആയി.... എന്റെ ആത്മാവ് കാത്തിരിക്കും.. എന്നും..

ഞാന്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു..
ഒറ്റപ്പെടലിന്‍റെ ആ ലോകത്ത് നിന്ന് അവള്‍ എന്നെ കൈ പിടിച്ചു നടത്തുകയായിരുന്നു..
അവളുടെ കൈ പിടിച്ചു ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു...
എന്നും അവള്‍ കൂടെ ഉണ്ടാകും എന്ന് അഹങ്ഘരിച്ചു..
അറിയില്ല എന്താണ് അവള്‍ക്കു സംഭവിച്ചത് എന്ന്..
ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് എന്നെ തനിച്ചാക്കി അവള്‍ എന്നില്‍ നിന്നും പറന്നകുന്നു...
കണ്നെതാത്ര ദൂരേക്ക്....
അരികില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്..
ഈ ലോകത്ത് നിന്ന് എന്നെ കൈ പിടിച്ചു നടത്താന്‍ അവള്‍ വരുമോ എന്നറിയില്ല...
ഒരു പക്ഷെ വരില്ലായിരിക്കും..
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു..
ഒരു തലോടലിനായ്.. ഒരു ചിരിക്കായ്.. ഒരു വിളിക്കായ്...
എന്റെ മനസ്സില്‍ എറിഞ്ഞു കൊണ്ടിരിക്കുന്ന ഈ തീ അണക്കാന്‍ സ്നേഹത്തിന്റെ കടലായി നീ തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. അതിനായി കാത്തിരിക്കുന്നു.. പ്രതീക്ഷയോടെ....
Thursday, April 28, 2011
ജീവിതത്തിലെ ഇനിയുള്ള വഴികളില്‍ ഓര്‍ത്തോര്‍ത്തു കരയാതെ ഇരിക്കാന്‍ ഞാന്‍ എന്റെ ഓര്‍മകളെ മറന്നു കളയുന്നു...
സഹതാപത്തിന്റെ കരങ്ങള്‍ എന്റെ പുറത്തു വീഴാതെ ഇരിക്കാന്‍ എന്റെ ദുഖങ്ങളെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ കുഴിച്ചു മൂടുന്നു..
എന്റെ നെഞ്ചില്‍ എരിയുന്ന കനലുകളെ മഞ്ഞിട്ടു മൂടാന്‍ അവള്‍ വരുമെന്ന് തോന്നി..
കനലുകള്‍ക്കിടയില്‍ സ്നേഹത്തിന്റെ വിത്ത് മുളപോട്ടില്ല എന്നത് ലോകസത്യമാണ്....
അണയാന്‍ പോകുന്ന ദീപങ്ങള്‍ ആളിക്കത്തുന്നത് പോലെ ആകുമോ എന്റെ കൈയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ അക്ഷരങ്ങള്‍...

Friday, April 22, 2011

ഞാന്‍ സ്നേഹത്തിന്റെ വില അന്വേഷിച്ചു നടന്നു....
പലരോടും... പലപ്പോഴും....
പല സ്ഥലങ്ങളില്‍... പല ദേശങ്ങളില്‍....
ആര്‍ക്കുമറിയില്ല...
സ്നേഹത്തിന്റെ വില.
സ്നേഹം ജലം പോലെയാണ്.....
അത് നിറയ്ക്കാന്‍ പാത്രങ്ങള്‍ വേണം...
പണമാകുന്ന പാത്രം.... കാമമാകുന്ന പത്രം.......
ചിലപ്പോഴത് അധികാരമാവും.. ചിലപ്പോള്‍ സൌന്ദര്യവും....
ചിലപ്പോഴത് ബന്ധങ്ങളും മാത്രമാവാം...
ചില പാത്രങ്ങള്‍ സ്വര്‍ണവും, ചിലത് വെള്ളിയും, ചിലത് വെറും കളിമണ്ണും ആവാം..
സ്നേഹത്തിന്റെ വില അവ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളുടെ വിലയാകുന്നു...
നിങ്ങള്‍ പാത്രങ്ങള്‍ ഉടക്കരുത്..
പാത്രങ്ങള്‍ ഉടഞ്ഞാല്‍ സ്നേഹത്തിന്റെ വില ശൂന്യം...
ആത്മാര്‍ഥ സ്നേഹം പുഴയാകുന്നു.....
ദൈവം കടലും ........
Wednesday, April 20, 2011

അവള്‍ അപ്പോള്‍ നനഞ്ഞിരുന്നു... ആര്‍ത്തു പെയ്യുന്ന ആ മഴയില്‍ കയറി നില്‍ക്കുവാന്‍ ആ മരം അവള്‍ക്കു ഉപകരിച്ചു....
മഴയുടെ താണ്ടവം കഴിഞ്ഞപ്പോള്‍ അവള്‍ ആ മരത്തെ പേടിച്ചു...
മരത്തിന്റെ പെയ്താവും പിന്നെ...
വന്ന വഴികളെയും പോകുവാന്‍ പോകുന്ന ദൂരങ്ങളെ കുറിച്ചും അവള്‍ ഓര്‍മിച്ചു..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ക്കു ആ മരത്തെ എങ്ങനെ കൂട്ടാനാകും...
മഴ മാറിയപ്പോള്‍ അവള്‍ ആ മരച്ചുവട്ടില്‍ നിന്നും പതുക്കെ നടക്കുവാന്‍ തുടങ്ങി..
ദൂരേക്ക്..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ എന്നെങ്കിലും ഓര്‍മിക്കുമോ..
അല്പ നേരം അവളെ കാത്തു സൂക്ഷിച്ച ആ മരത്തെ?..
Wednesday, March 30, 2011
ഇന്നലയുടെ രാത്രികളില്‍ എന്റെ അങ്ങേ തലക്കല്‍ നീ ഉണ്ടായിരുന്നു..
ഉറക്കത്തിന്റെ ആഴങ്ങളില്‍ പോലും നീ സുരക്ഷിത ആണ് എന്ന ചിന്ത എന്നെ സമാധാനപ്പെടുത്തിയിരുന്നു..
പക്ഷെ ഇന്ന്.. എന്റെ രാത്രികള്‍ മൂകമാണ്...
ഉറക്കമില്ലാതെ എന്റെ രാത്രികളില്‍ നിന്റെ ഓര്‍മ്മകള്‍ മാത്രമാണ് എനിക്ക് കൂട്ടായ് വരുന്നത്...
പ്രിയേ.. അറിയുക.. ഞാന്‍ എത്രമാത്രം നിന്നെ പ്രണയിച്ചിരുന്നു എന്ന്..
നിന്നിലേക്ക് ഞാന്‍ തന്ന എന്റെ ചൂട് ഏത് കൊടും തണുപ്പില്‍ നിന്നും നിന്നെ കാത്തു കൊളളും......
നിന്നില്‍ നിന്നും ഞാന്‍ വലിച്ചെടുത്ത ഓരോ ശ്വാസവും എന്റെ ജീവശ്വാസമായി ഇപ്പോഴും എന്റെ ഉള്ളില്‍ നിലനില്‍ക്കുന്നു..
ആ ശ്വാസം നിലനില്‍ക്കുന്നടത്തോളം ഞാന്‍ നിന്നെ പ്രണയിക്കും..കാത്തിരിക്കും...
മരണത്തിനു പോലും എന്നെ നിന്നില്‍ നിന്നും പിരിക്കാന്‍ ആകില്ല..
Sunday, February 20, 2011
Subscribe to:
Comments (Atom)