skip to main |
skip to sidebar
കയ്യെത്തും ദൂരത്തില്‍ അരികില്‍ ഉണ്ട് എന്ന് നമ്മള്‍ കരുതുന്നവര്‍ കണ്ണ് ഏതാരാത്രത വളരെ ദൂരെ ആണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഞാന്‍ അറിയാതെ മരണത്തെ ആഗ്രഹിച്ച് പോകുന്നു.. അത് മരണത്തോട് ഉള്ള ഇഷ്ടം കൊണ്ടോ... അതോ ഒറ്റപെടലിന്റെ വേദന മനസിനെ മരവിപ്പിക്കാന്‍ തുടങ്ങിയതുകൊണ്ടോ?..............