Tuesday, November 15, 2011



തണുത്ത് മരച്ച ഈ തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ ഇപ്പോഴും ഏകനാണ്..

പെയ്തൊടുങ്ങിയ മഴ എവിടെപ്പോയ് മറഞ്ഞു എന്നെനിക്കറിയില്ല....


പക്ഷെ പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന മഴ എന്റെ മനസ് കുളിപ്പിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു...
ഞാന്‍ കാത്തിരിക്കുന്നു...

ആ മഴക്കായ്...‌