skip to main |
skip to sidebar
അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്......... ഞാന്‍ അവള്‍ക്കു കൊടുക്കാന്‍ ശ്രമിക്കുനതും അവള്‍ തിരികെ നല്‍കാതെ ഇരിക്കാന്‍ ശ്രമിക്കുന്നതും ഒന്ന് തന്നെ....... ഇപ്പോഴും എനിക്കറിയില്ല......... എന്നില്‍ നിന്നും അവളിലേക്കുള്ള ദൂരം............ അതെത്ര ആണ് എന്ന്........