
തണുത്ത് മരച്ച ഈ തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ ഇപ്പോഴും ഏകനാണ്..
പെയ്തൊടുങ്ങിയ മഴ എവിടെപ്പോയ് മറഞ്ഞു എന്നെനിക്കറിയില്ല....
പക്ഷെ പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന മഴ എന്റെ മനസ് കുളിപ്പിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു...
ഞാന്‍ കാത്തിരിക്കുന്നു...
ആ മഴക്കായ്...
No comments:
Post a Comment