Wednesday, October 05, 2011

കാലം


“പ്രിയതമേ; ഞാന്‍ നിന്നെ ഇപ്പോയും പ്രണയിക്കുന്നു”

അവളെന്നോടോന്നും പറഞ്ഞില്ല; എന്നെ തിരിഞ്ഞു നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.എന്നിട്ട് പതിയെ പറഞ്ഞു

“ഞാന്‍ മറ്റൊരാളുടെ ഭാര്യയാണ്”

പ്രണയം അത് മരണം പോലെ നിര്മലമാണ്; ജീവിതം പോലെ സങ്കീര്‍ണവും...

No comments:

Post a Comment