
ഇതാ..എന്‍ കൈകുമ്പിളില്‍ നീ ആവിശ്യപ്പെട്ട എന്റെ ഹൃദയം ..
നിനക്കായ് ഞാനിതു പറിച്ചെടുത്തു....എടുത്തുകൊള്‍ക...എനിക്കറിയാം നീ ഇതു താഴെ ഇട്ടു നിന്റെ കാലുകള്‍ കൊണ്ട് ചവിട്ടി അരക്കുമെന്ന്....സാരമില്ല ...പക്ഷെ ഒന്ന് നീ എനിക്കായ് ചെയ്യുക....താഴേക്ക് വലിച്ചെറിയും മുന്‍പ് ആ ഹൃദയത്തിനെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്നെ തന്നെ നീ പുറത്തെടുത്തു വെക്കുക..കാരണം...നീ പോലും അറിയാതെ നിന്നെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...

No comments:
Post a Comment