
ചെയ്തു പോയ തെറ്റുകളെ കണ്ടില്ല എന്ന് നടിക്കാനകില്ല..ചെയ്തു പോയ തെറ്റുകളെ ഓര്‍ത്തു പശ്ചാതിപിക്കുക.. അത് മാത്രമാണ് മുന്‍പില്‍ ഉള്ള ഒരേ ഒരു വഴി..എന്നും നഷ്ടങ്ങള്‍ മാത്രം...എവിടേയോ നഷ്ടപ്പെട്ട് പോയ എന്റെ പ്രണയം..അതിനു പകരം ഞാന്‍ എന്ത് വെക്കും..എന്ത് കൊണ്ട് ആ വിഷമങ്ങള്‍ മറക്കാന്‍ പറ്റും..വാക്കുകള്‍ എനിക്ക് അന്യമായ് കൊണ്ടിരിക്കുന്നു..എഴുതുവാനും.. പറയുവാനും.....അവള്‍ മാത്രമിരുന്നു എന്റെ പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ അസ്തമിക്കുമോ?..
അറിയില്ല...
കാത്തിരിക്കാം..
അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ......

No comments:
Post a Comment