Saturday, August 18, 2012

യാത്ര.......



കൊഴിഞ്ഞു വീണ നാളുകള്‍............ പിന്നിട്ട വഴികള്‍........ ദിക്കറിയാതെ.... ദിശയറിയാതെ....

സമയവും..... കാലവും അറിയാതെ.... വെയില്‍ അറിയാതെ.... മഴ അറിയാതെ.... മഞ്ഞറിയാതെ.......

നിന്നെ തേടി അലഞ്ഞു നടന്ന വീഥികള്‍.......................

ദിവസങ്ങളും....... മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയിട്ടും......... എന്തേ എന്റെ മനസ്സില്‍ നീ നിറഞ്ഞു നില്‍ക്കുന്നത്??

അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആളിപടരുന്ന അന്ഗ്നി പോലെ നീ എന്നെ തന്നെ വിഴുങ്ങുന്നതെന്ത്‌....??

അറിയില്ല....... ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂടെ ഒന്ന് കൂടെ....................

യാത്രകള്‍ തുടരുന്നു....... അതിര്‍ത്തികള്‍ ഇല്ലാതെ തന്നെ....... കണ്ടുമുട്ടില്ല എന്ന ഉത്തമ ബോധ്യത്തോടെ തന്നെ മുന്‍പോട്ടു പോകുന്നു.......

മനസ്സില്‍ ഇത് വരെ കിട്ടാത്ത ആ സമാധാനം തേടിയുള്ള യാത്ര......